Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോർ വാഹന വകുപ്പ്...

മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നു; വിവിധ കേസുകളിൽ 1,04,500 രൂപ പിഴ

text_fields
bookmark_border
Department of Motor Vehicle inspection continues
cancel
camera_alt

എം.​വി.​ഐ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

ദേ​ശീ​യ​പാ​ത​യി​ൽ ടൂ​റി​സ്റ്റ് ബ​സ് പ​രി​ശോ​ധി​ക്കു​ന്നു

മ​ല​പ്പു​റം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം 'ഓ​പ​റേ​ഷ​ൻ ഫോ​ക്ക​സ് ത്രീ' ​പ​രി​ശോ​ധ​ന തു​ട​രു​ന്നു. പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ത​ന്നെ ഓ​രോ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചും ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​പ്പു​റം, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി, കോ​ട്ട​ക്ക​ൽ, തി​രൂ​ർ, പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി മോ​ടി കൂ​ട്ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​മി​ത ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത് ഹെ​ൽ​മെ​റ്റും ഇ​ൻ​ഷു​റ​ൻ​സും ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത് തു​ട​ങ്ങി​യ 18 കേ​സു​ക​ളി​ലാ​യി 1,04,500 രൂ​പ പി​ഴ ചു​മ​ത്തി. എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം എം.​വി.​ഐ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ.​എം.​വി.​ഐ​മാ​രാ​യ പി. ​ബോ​ണി, കെ.​ആ​ർ. ഹ​രി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ സം​സ്ഥാ​ന​പാ​ത​ക​ൾ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionMotor Vehicles dept
News Summary - Department of Motor Vehicle inspection continues
Next Story