Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആറുമാസം കൊണ്ട്...

ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
safeeff
cancel
camera_alt

ശ​ഫീ​ഫ്

മ​ല​പ്പു​റം: മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു​വ​ർ​ഷ​ത്തെ ഡി​ഗ്രി കോ​ഴ്സി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​റു​മാ​സ​ത്തെ കോ​ഴ്സി​ലൂ​ടെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഫീ​സ്​ ഇ​ന​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

മ​ല​പ്പു​റം മ​ങ്ങാ​ട്ടു​പു​ലം പൂ​വ​ല്ലൂ​ർ വീ​ട്ടി​ൽ ശ​ഫീ​ഫി​നെ​യാ​ണ് മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. എ​ട്ടു​മാ​സ​ത്തോ​ള​മാ​യി ത​മി​ഴ്നാ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തും സ​മാ​ന​മാ​യ കേ​സു​ണ്ട്.

സി.​ഐ ജോ​ബി തോ​മ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ​ലി, സി. ​ഗി​രീ​ഷ്, സി.​പി.​ഒ​മാ​രാ​യ ദി​നു ഷ​ഹേ​ഷ്, സ​ലിം, ജ​സീ​ർ, ദി​നേ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Degree courseMadurai Kamaraj University
News Summary - Degree in six months; Man arrested for extorting money from students
Next Story