Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്തുകളിലെ തോൽവി:...

പഞ്ചായത്തുകളിലെ തോൽവി: ലീഗ്​ കമ്മിറ്റികൾ പിരിച്ചുവിട്ടു

text_fields
bookmark_border
പഞ്ചായത്തുകളിലെ തോൽവി: ലീഗ്​ കമ്മിറ്റികൾ പിരിച്ചുവിട്ടു
cancel

മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രാ​ജ​യം നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ലീ​ഗ്​ ക​മ്മി​റ്റി​ക​ളെ പി​രി​ച്ചു​വി​ട്ടു. നി​ല​മ്പൂ​ർ, വെ​ളി​യ​ങ്കോ​ട്, ആ​ല​ങ്കോ​ട് ക​മ്മി​റ്റി​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

പ​രാ​ജ​യ കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ജി​ല്ല ക​മ്മി​റ്റി ഉ​പ​സ​മി​തി​ക​ളെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​രാ​ജ​യം സം​ഭ​വി​ച്ച മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്ന് ജി​ല്ല മു​സ്​​ലിം ലീ​ഗ് ഓ​ഫി​സി​ൽ​നി​ന്ന് അ​റി​യി​ച്ചു. പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: നി​ല​മ്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി: അ​ഡ്വ. എം. ​ഹം​സ കു​രി​ക്ക​ൾ (പ്ര​സി.), ഷി​ഹാ​ബ് ഇ​ണ്ണി (ജ​ന. സെ​ക്ര.), അ​ക്ബ​ർ പൂ​ന്ത​ല (ട്ര​ഷ.).

വെ​ളി​യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്: കെ.​ഒ. അ​ബൂ​ബ​ക്ക​ർ ഹാ​ജി (പ്ര​സി.), ടി.​എ. മ​ജീ​ദ് (ജ​ന. സെ​ക്ര.), എ​ച്ച്.​എം. ബാ​ദു​ഷ (ട്ര​ഷ.). ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്: സി.​കെ. ബാ​പ്പ​നു ഹാ​ജി (പ്ര​സി.), ടി.​വി. അ​ഹ്മ​ദു​ണ്ണി, (ജ​ന. സെ​ക്ര.), കെ.​എ. ഹ​മീ​ദ് (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim Leaguecommittees dissolved
News Summary - Defeat in the panchayats: League committees dissolved
Next Story