Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് പോരാളികളായ...

കോവിഡ് പോരാളികളായ അധ്യാപകര്‍ക്ക് ആദരം

text_fields
bookmark_border
കോവിഡ് പോരാളികളായ അധ്യാപകര്‍ക്ക് ആദരം
cancel

മ​ല​പ്പു​റം: കോ​വി​ഡ് ആ​ശ​ങ്ക​യു​യ​ര്‍ത്തു​ന്ന വേ​ള​യി​ല്‍ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യ അ​ധ്യാ​പ​കര്‍ക്ക് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ ആ​ദ​രം.

അ​ധ്യാ​പ​ക ദി​ന​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ക​ര്‍മ​നി​ര​ത​രാ​യ അ​ധ്യാ​പ​ക​രെ ജി​ല്ല ആ​സ്ഥാ​ന​ത്ത് മ​ധു​രം ന​ല്‍കി ആ​ദ​രി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക ദി​ന​ത്തി​ലെ പ്ര​ത്യേ​ക സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ര്‍ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം 60 അ​ധ്യാ​പ​ക​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല ആ​സ്ഥാ​ന​ത്തെ ക​ണ്‍ട്രോ​ള്‍ സെ​ല്ലി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ രാ​ത്രി 10വ​രെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 അ​ധ്യാ​പ​ക​രാ​ണ് ഒ​രോ ദി​വ​സ​വും സേ​വ​ന​ത്തി​നെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers day​Covid 19
News Summary - Covid 19 warriors Honour In teachers day
Next Story