Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്...

കോ​വി​ഡ് കാ​മ്പ​യി​നു​മാ​യി ഡൗ​ൺ ബ്രി​ഡ്ജ് തി​രൂ​ർ

text_fields
bookmark_border
covid-19-campagin
cancel

തി​രൂ​ർ: കോ​വി​ഡ് ബോ​ധ​വ​ത്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന കാ​മ്പ​യി​നു​മാ​യി യു​വ കൂ​ട്ടാ​യ്മ​യാ​യ ഡൗ​ൺ ബ്രി​ഡ്ജ് തി​രൂ​ർ. ആ​ളു​ക​ൾ ഒ​ത്തൂ​കൂ​ടു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ക​ലം പാ​ലി​ച്ച് ക​ള​ങ്ങ​ൾ വ​ര​ച്ചാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്. 

ആ​ദ്യ ദി​ന​ത്തി​ൽ തി​രൂ​ർ മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ, തി​രൂ​ർ കെ.​എ​സ്.​ഇ.​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ക​ളം വ​ര​ച്ച​ത്. ഡൗ​ൺ ബ്രി​ഡ്ജ് പ്ര​സി​ഡ​ൻ​റ്​ വി. ​അ​ഷ്റ​ഫ്, ട്ര​ഷ​റ​ർ വി. ​ജ​ലീ​ൽ, കെ. ​റാ​ഷി​ദ്, വി. ​റാ​ഷി​ദ്, യാ​സി​ർ, വി. ​മൊ​യ്തു​ട്ടി, ടി.​ഇ. സ​ർ​ബാ​സ്, പി. ​സാ​ദി​ഖ്, പി.​പി ഷം​നാ​ർ ഹ​ക്കീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Covid In Kerala
News Summary - Covid 19 campaign Down Bridge Tirur-Kerala news
Next Story