Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേ​ശീ​യ​പാ​ത...

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം: ചെ​ട്ടി​യാ​ർ​മാ​ട്ട് ഗു​ഹ ക​ണ്ടെ​ത്തി

text_fields
bookmark_border
cave
cancel
camera_alt

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് മ​ണ്ണെ​ടു​ക്കു​മ്പോ​ൾ ചെ​ട്ടി​യാ​ർ​മാ​ട്ട് ക​ണ്ടെ​ത്തി​യ ഗു​ഹ

ചേ​ലേ​മ്പ്ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ ചെ​ട്ടി​യാ​ർ​മാ​ട് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ മ​ണ്ണ് മാ​ന്തു​ന്ന​തി​നി​ടെ ഗു​ഹ ക​ണ്ടെ​ത്തി. അ​മ്പ​തോ​ളം പേ​ർ​ക്ക് ക​ട​ന്നു​പോ​വാ​ൻ പാ​ക​ത്തി​ലു​ള്ളതാണിത്. ഗു​ഹ​യു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തു​കാ​ർ പ​റ​യു​ന്നു.

ഗു​ഹ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥ​ല​ത്ത് മ​ണ്ണെ​ടു​ക്ക​ൽ നി​ർ​ത്തി. നേ​ര​ത്തെ​യും ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഗു​ഹ​ക​ളും ക​ല്ല​റ​ക​ളും ക​ണ്ടെ​ത്തി​യ​ത് വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യി​രു​ന്നു. കാ​ക്ക​ഞ്ചേ​രി​യി​ൽ ക​ല്ല​റ​യും ഇ​ടി​മൂ​ഴി​ക്ക​ലി​ൽ മ​നു​ഷ്യ​രു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന എ​ല്ലു​ക​ളും ഇ​ടി​മു​ഴി​ക്ക​ലി​ൽ ത​ന്നെ നി​ർ​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​ല്ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayCaveMalappuram News
News Summary - Construction of national highway-cave discovered in Chettiyarmatt
Next Story