Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂ​ത്തേ​ട​ത്തെ...

മൂ​ത്തേ​ട​ത്തെ കോ​ൺ​ഗ്ര​സ്​ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം –ഡി.​വൈ.​എ​ഫ്.​െ​എ

text_fields
bookmark_border
മൂ​ത്തേ​ട​ത്തെ കോ​ൺ​ഗ്ര​സ്​ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം –ഡി.​വൈ.​എ​ഫ്.​െ​എ
cancel

മ​ല​പ്പു​റം: എ​ട​ക്ക​ര മൂ​ത്തേ​ട​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ക്ര​മ​രാ​ഷ്​​ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഡി.​വൈ.​എ​ഫ്.​െ​എ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​െൻറ സ​മാ​പ​ന ദി​വ​സം എ​ൽ.​ഡി.​എ​ഫ് അ​നൗ​ൺ​സ്മെൻറ്​ വാ​ഹ​നം ത​ട​യു​ക​യും പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്​​ത​തി​​നാ​ണ്​ പ​രി​ക്കേ​റ്റ ഡി.​വൈ.​എ​ഫ്.​ഐ മൂ​ത്തേ​ടം മേ​ഖ​ല സെ​ക്ര​ട്ട​റി ക്രി​സ്​​റ്റി ജോ​ണി​നെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. മൂ​ത്തേ​ട​ത്തെ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച​തെ​ന്നും ഡി.​വൈ.​എ​ഫ്.​െ​എ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
TAGS:Congresss Violence 
News Summary - Congress must end violence -DYFI
Next Story