Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതംഹീദുൽ മർഅ റാങ്ക്...

തംഹീദുൽ മർഅ റാങ്ക് ജേതാക്കൾക്ക് അനുമോദനം

text_fields
bookmark_border
തംഹീദുൽ മർഅ റാങ്ക് ജേതാക്കൾക്ക് അനുമോദനം
cancel
camera_alt

തം​ഹീ​ദു​ൽ മ​ർ​അ അവസാന വർഷ പ​രീ​ക്ഷ സം​സ്ഥാ​ന​ത​ല റാ​ങ്ക്​ ജേ​താ​ക്ക​ളെ ജ​മാ​അ​ത്തെ

ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം മ​ല​ബാ​ർ ഹൗ​സി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

മ​ല​പ്പു​റം: തം​ഹീ​ദു​ൽ മ​ർ​അ സം​സ്ഥാ​ന​ത​ല അവസാന വർഷ പ​രീ​ക്ഷ റാ​ങ്ക് ജേ​താ​ക്ക​ളെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ലീം മ​മ്പാ​ട് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഒ​ന്നാം റാ​ങ്ക് ജേ​താ​ക്ക​ളാ​യ കെ.​കെ. റു​ക്സാ​ന (മ​ങ്ക​ട), ഫ​ർ​സാ​ന സ​നീം (പൊ​ന്നാ​നി), ജ​ദീ​റ (യൂ​നി​വേ​ഴ്സി​റ്റി), വി. ​റം​ല (മ​ങ്ക​ട), ര​ണ്ടാം റാ​ങ്ക് നേ​ടി​യ ആ​രി​ഫ (എ​ട​പ്പാ​ൾ) തു​ട​ങ്ങി​യ​വ​ർ​ക്ക് വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​സേ​വ​ന ക​ൺ​വീ​ന​ർ പി. ​ലൈ​ല, പി. ​സു​ബൈ​ദ തു​ട​ങ്ങി​യ​വ​ർ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ് പി. ​ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തം​ഹീ​ദു​ൽ മ​ർ​അ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ വി. ​ആ​സി​യ സ്വാ​ഗ​ത​വും വ​നി​ത വി​ഭാ​ഗം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്സി​ന ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ദീ​ജ ഹൈ​ദ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-IslamiTamheed Ul Umara Rank
News Summary - Congratulations to the winners of Tamheed Ul Umara Rank
Next Story