Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
മലപ്പുറം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
cancel
camera_alt

ഉ​നൈ​സ്​

മലപ്പുറം: മലപ്പുറം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ പാറമ്മല്‍ വീട്ടില്‍ ഉനൈസിനെ (30) ജനുവരി നാല് മുതല്‍ കാണാതായതായി മാതാവ് ആയിഷാബി മലപ്പുറം പൊലീസില്‍ പരാതി നല്‍കി.

യുവാവിനായി അന്വേഷണം തുടരുകയാണെന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും മലപ്പുറം എസ്.ഐ വി. അമീറലി അറിയിച്ചു. ഫോണ്‍: 9497980664.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that the youth from Malappuram is missing
Next Story