Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:33 AM IST Updated On
date_range 30 March 2022 5:33 AM ISTCoimbatore
text_fieldsbookmark_border
photo 10 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എസ്. പീറ്റർ അൽഫോൺസ്, മറ്റു കമ്മീഷൻ അംഗങ്ങൾ എന്നിവർ കോയമ്പത്തൂരിൽ ജില്ലാ കളക്ടറുടെ ഓഫീസിൽ വെച്ച് ന്യൂനപക്ഷ സമുദായ നേതാക്കളുമായും, ജനപ്രതിനിധികളുമായും തമിഴ്‌നാട് സർക്കാർ ന്യൂനപക്ഷങ്ങൾക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. ജമാഅത്തെ ഇസ്ലാമി ഹിന്ദിനെ പ്രതിനിധീകരിച്ച് പബ്ലിക് റിലേഷൻ സെക്രട്ടറി അബ്ദുൽ ഹക്കീം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story