Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേങ്ങ മോഷണം പതിവ്​;...

തേങ്ങ മോഷണം പതിവ്​; യുവതി​യെന്ന്​ തെളിയിക്കുന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

text_fields
bookmark_border
തേങ്ങ മോഷണം പതിവ്​; യുവതി​യെന്ന്​ തെളിയിക്കുന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
cancel

കീ​ഴു​പ​റ​മ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​നി​യി​ൽ കു​റ്റൂ​ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി കു​റ്റൂ​ളി സ്വ​ദേ​ശി വ​ലി​യ​പ​റ​മ്പ​ത്ത് അ​ബൂ​ബ​ക്ക​റി​െൻറ വീ​ട്ടി​ൽ​നി​ന്ന്​ മൂ​ന്ന്​ ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച 250 തേ​ങ്ങ ന​ഷ്​​ട​പ്പെ​ട്ടു. മു​മ്പും ഇ​തേ വീ​ട്ടി​ൽ​നി​ന്ന്​ അ​ട​ക്ക, തേ​ങ്ങ തു​ട​ങ്ങി​യ മ​ല​ഞ്ച​ര​ക്ക് വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

മോ​ഷ​ണം പ​തി​വാ​യ​തോ​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു യു​വ​തി പു​ല​ർ​ച്ച മൂ​ന്നി​ന്​ തേ​ങ്ങ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ട് റോ​ഡി​ൽ എ​ത്തു​ന്ന യു​വ​തി കാ​റി​ൽ ക​യ​റി​പ്പോ​കു​ന്ന ദൃ​ശ്യ​വും വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​രീ​ക്കോ​ട് സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റ്റൂ​ളി​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ട​ക്ക, തേ​ങ്ങ, ഒ​ട്ടു​പാ​ൽ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcctv
News Summary - Coconut theft is common; CTV footage showing the young woman
Next Story