Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീ​ര​ദേ​ശ ഹൈ​വേ:...

തീ​ര​ദേ​ശ ഹൈ​വേ: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം, ബ​ഹ​ളം

text_fields
bookmark_border
തീ​ര​ദേ​ശ ഹൈ​വേ: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം, ബ​ഹ​ളം
cancel

താ​നൂ​ർ: തീ​ര​ദേ​ശ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ താ​നൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങി. ഉ​ണ്യാ​ൽ മു​ത​ൽ കോ​ർ​മ്മ​ൻ ക​ട​പ്പു​റം മൊ​യ്‌​ദീ​ൻ പ​ള്ളി വ​രെ​യു​ള്ള ര​ണ്ടാം റീ​ച്ചി​ലെ ഇ​ര​ക​ളു​ടെ​യും പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​മാ​ണ് മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

കേ​ര​ള റോ​ഡ് ഫ​ണ്ട്‌ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് വി​ശ​ദീ​ക​ര​ണം ആ​രം​ഭി​ച്ച​തോ​ടെ ഇ​ര​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വെ​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​ലൈ​ന്മെ​ന്റ് വി​ശ​ദീ​ക​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ഭൂ​മി ന​ഷ്‍ട​പ്പെ​ടു​ന്ന​വ​ർ ബ​ഹ​ളം​വെ​ച്ചു.

ഉ​ണ്യാ​ലി​ലെ വ​ള​വ് നി​വ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ‌​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ വി​ശ​ദീ​ക​ര​ണ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ​ക്കാ​രെ ത​ണു​പ്പി​ക്കാ​നാ​യി​ല്ല. ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ​യും പാ​ത​ക്ക് വേ​ണ്ടി ക​ല്ലി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ണ്യാ​ലി​ലെ ഇ​ര​ക​ളു​ടെ യോ​ഗം മ​റ്റൊ​രു​ദി​വ​സം വി​ളി​ച്ചു​ചേ​ർ​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. അ​ലൈ​ൻ​മെ​ന്റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മാ​റ്റി ക​ട​ലി​നോ​ട് ചേ​ർ​ന്ന് പാ​ത​കൊ​ണ്ടു​പോ​കു​ന്ന​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ന​ല്ല​തെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ബ​ഹ​ള​ത്തി​നി​ടെ ഭൂ​മി ന​ഷ്‍ട​പ്പെ​ടു​ന്ന​വ​ർ​ക്ക്‌ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. അ​ലൈ​ൻ​മെ​ന്റ് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ മ​റ്റൊ​രു​ദി​വ​സം യോ​ഗം ചേ​രാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ബ​ഹ​ളം തു​ട​ർ​ന്ന​തി​നാ​ൽ യോ​ഗം അ​വ​സാ​നി​പ്പി​ക്കാ​തെ മ​ന്ത്രി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ൽ​മ​ത്ത്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. ഷം​സു​ദ്ദീ​ൻ, നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ പ​ത്ത​മ്പാ​ട്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ, തീ​ര​ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, കേ​ര​ള റോ​ഡ് ഫ​ണ്ട്‌ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V AbdurahimanCoastal Highway
News Summary - Coastal Highway:Protest and commotion in the meeting called by Minister V. Abdurahiman
Next Story