Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സർവിസ് പ്രവേശന...

സിവിൽ സർവിസ് പ്രവേശന പരീക്ഷ

text_fields
bookmark_border
സിവിൽ സർവിസ് പ്രവേശന പരീക്ഷ
cancel
camera_alt

പെ​രി​ന്ത​ല്‍മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക സി​വി​ല്‍ സ​ര്‍വി​സ് അ​ക്കാ​ദ​മി​യി​ൽ

പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ

പെ​രി​ന്ത​ല്‍മ​ണ്ണ: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക സി​വി​ല്‍ സ​ര്‍വി​സ് അ​ക്കാ​ദ​മി​യി​ലെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും ഡ​ല്‍ഹി, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ആ​റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി.

ജൂ​ണ്‍ 25ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ആ​ഗ​സ്റ്റ് ഒ​ന്നി​ന് ക്ലാ​സ് തു​ട​ങ്ങും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍ക്ക് മു​ഖാ​മു​ഖം ന​ട​ത്തി​യാ​ണ് പ്ര​വേ​ശ​നം ന​ല്‍കു​ക. ആ​ദ്യ 100 റാ​ങ്കി​ല്‍ ഇ​ടം​നേ​ടു​ന്ന​വ​ര്‍ക്ക് 100 ശ​ത​മാ​നം സ്കോ​ള​ര്‍ഷി​പ്പോ​ടെ പൂ​ർ​ണ സൗ​ജ​ന്യ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കേ​ന്ദ്ര​ത്തി​ൽ ഒ​രു വ​ർ​ഷം പ​ഠി​ക്കാം. തു​ട​ര്‍ന്നു​ള്ള 200 പേ​ര്‍ക്ക് 50 ശ​ത​മാ​നം സ്കോ​ള​ര്‍ഷി​പ്പോ​ടെ​യാ​വും പ്ര​വേ​ശ​നം. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil ServiceEntrance Test
News Summary - Civil Service Entrance Test
Next Story