Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChelarichevron_rightചേ​ളാ​രി​യി​ല്‍...

ചേ​ളാ​രി​യി​ല്‍ എ.​ടി.​എം മെ​ഷീ​ൻ ത​ക​ര്‍ത്ത് മോ​ഷ​ണം

text_fields
bookmark_border
ചേ​ളാ​രി​യി​ല്‍ എ.​ടി.​എം മെ​ഷീ​ൻ ത​ക​ര്‍ത്ത് മോ​ഷ​ണം
cancel

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത​യി​ലെ ചേ​ളാ​രി​യി​ല്‍ എ​സ്.​ബി.​ഐ എ.​ടി.​എം കൗ​ണ്ട​റി​ൽ മോ​ഷ​ണം. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം കൗ​ണ്ട​റി​ല്‍ ക​യ​റി സി.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള ര​ണ്ട് മെ​ഷീ​നു​ക​ള്‍ ത​ക​ര്‍ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മു​ഖം മ​റ​ച്ചെ​ത്തി​യ സം​ഘം ഇ​രു​മ്പ് ക​മ്പി​ക​ളു​മാ​യി മെ​ഷീ​നു​ക​ള്‍ ത​ക​ര്‍ക്കു​ന്ന ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞു. കൗ​ണ്ട​റി​ലെ കാ​മ​റ ത​ക​ര്‍ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​ക്ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍. പു​ല​ര്‍ച്ച പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്.

പ​ണം ന​ഷ്​​ട​മാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ പ​റ​ഞ്ഞു. രാ​വി​ലെ മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​യ ഫോ​റ​ന്‍സി​ക് വി​ദ്ഗ​ധ​രും തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theft
News Summary - Theft of ATM machine in Chelari
Next Story