Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേകന്നൂർ മോഷണം: ബന്ധു...

ചേകന്നൂർ മോഷണം: ബന്ധു പിടിയിൽ

text_fields
bookmark_border
Chekannoor theft: Relative arrested
cancel

എ​ട​പ്പാ​ള്‍: വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് 125 പ​വ​ന്‍ സ്വ​ർ​ണാ​ഭ​ര​ണ​വും 65,000 രൂ​പ​യും മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. മോ​ഷ​ണം ന​ട​ന്ന വീ​ട്ടു​കാ​രു​ടെ ബ​ന്ധു​വാ​യ പ​ന്താ​വൂ​ർ സ്വ​ദേ​ശിയാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ചേ​ക​ന്നൂ​ര്‍ പു​ത്തം​കു​ളം മു​തു​മു​റ്റ​ത്ത് മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് ഈ ​മാ​സം എ​ട്ടി​ന് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​ണ് മോ​ഷ്​​ടാ​വ്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ സ്വ​ര്‍ണ​വും പ​ണ​വും ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ടു​ത്ത​ദി​വ​സം പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തും.

ഡി​സം​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ 11.30ന് ​തൃ​ശൂ​രി​ലേ​ക്ക് പോ​യ വീ​ട്ടു​കാ​ര്‍ രാ​ത്രി 10ന് ​വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​ല​മാ​ര​ക്ക് മാ​ത്രം നേ​രി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും വാ​തി​ലു​ക​ള്‍ക്ക് ഒ​രു കേ​ടു​പാ​ടും സം​ഭ​വി​ക്കാ​ത്ത​തും അ​ന്നേ ദു​രൂ​ഹ​ത സൃ​ഷ്​​ടി​ച്ചി​രു​ന്നു. പൊ​ന്നാ​നി സി.​ഐ മ​ഞ്ജി​ത് ലാ​ലിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftchekannoour
News Summary - Chekannoor theft: Relative arrested
Next Story