Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightവാൻ കെ.എസ്.ആര്‍.ടി.സി...

വാൻ കെ.എസ്.ആര്‍.ടി.സി ബസിൽ ഉരസി; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ksrtc
cancel
camera_alt

അ​പ​ക​ട​ത്തി​ൽപ്പെട്ട കെ.എസ്.ആര്‍.ടി.സി ബ​സ്സ്

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ന്താ​വൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ച​ര​ക്കു​വാ​ൻ ഉ​ര​സി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ യാ​ത്ര​ക്കാ​രാ​യ അ​ട​യൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ബാ​ബു (39), വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്തീ​ന്‍കു​ട്ടി (67) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്താ​വൂ​ര്‍ സെ​ന്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കോ​ട്ട​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന മി​നി ഗു​ഡ്സ് ലോ​റി, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ഉ​ര​സു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredKSRTC Bus
News Summary - Van- KSRTC Bus; Two people were injured
Next Story