Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിക്കപ്പ് വാൻ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

text_fields
bookmark_border
accident 78
cancel

ചങ്ങരംകുളം: മാന്തടത്ത് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ മേലെമാന്തടത്ത് ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് അപകടം.

വയനാട് നിന്ന് പെരുമ്പാവൂർ പോയിരുന്ന പിക്കപ്പ് വാനാണ് റോഡരികിലെ മതിൽ തകർത്ത് മറിഞ്ഞത്. നിസാര പരിക്കേറ്റ മൂന്ന് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - road accident in manthadam
Next Story