Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightതെങ്ങിൽനിന്ന് വീണു...

തെങ്ങിൽനിന്ന് വീണു മരിച്ചു

text_fields
bookmark_border
തെങ്ങിൽനിന്ന് വീണു മരിച്ചു
cancel

ചങ്ങരംകുളം: പാറക്കൽ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. അണ്ടമുക്കിൽ പരേതനായ വേലായുധന്‍റെ മകൻ രാജ്‌കുമാർ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

ഐനിചോട് തെങ്ങു കയറുന്നതിനിടെ താഴെ വീണ രാജ്‌കുമാറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനാണ്. മാതാവ്: ദേവകി. സഹോദരങ്ങൾ: ഷീബ, ഭാസ്കരൻ, സന്തോഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:changaramkulam
News Summary - raj kumar obit changaramkulam
Next Story