Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightപി​താ​വി​െൻറ...

പി​താ​വി​െൻറ വി​ജ​യ​ത്തി​ന് പ്ര​ചാ​ര​ണ​ഗാ​നം ആ​ല​പി​ച്ച് അ​ഫി​ദ ഷെ​രീ​ഫ്

text_fields
bookmark_border
പി​താ​വി​െൻറ വി​ജ​യ​ത്തി​ന് പ്ര​ചാ​ര​ണ​ഗാ​നം ആ​ല​പി​ച്ച് അ​ഫി​ദ ഷെ​രീ​ഫ്
cancel
camera_alt

അ​ഫി​ദ ഷെ​രീ​ഫ്. ഇൻസെറ്റിൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്

ച​ങ്ങ​രം​കു​ളം: പി​താ​വി‍െൻറ വി​ജ​യ​ത്തി​ന് പ്ര​ചാ​ര​ണ​ഗാ​നം ആ​ല​പി​ച്ച് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി അ​ഫി​ദ ഷെ​രീ​ഫ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ന്ന് പ്ര​ദേ​ശം ഉ​ള്‍പ്പെ​ടു​ന്ന വാ​ര്‍ഡ് 15ലെ ​ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷെ​രീ​ഫി‍െൻറ മ​ക​ള്‍ അ​ഫി​ദ ഷെ​രീ​ഫാ​ണ് പി​താ​വി​ന് പ്ര​ചാ​ര​ണ​ഗാ​നം പാ​ടി​യ​ത്. വ​ള​യം​കു​ളം എം.​വി.​എം സ്കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന പി​താ​വി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ഗാ​നം ആ​ല​പി​ച്ച​ത് വ​ലി​യ സ​ന്തോ​ഷം ന​ല്‍കു​ന്ന​താ​യി അ​ഫി​ദ പ​റ​യു​ന്നു. ഗാ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020Promotional songAfida Sheriff
Next Story