Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
muhammed shafeek arrest
cancel
camera_alt

മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്​

Listen to this Article

ചങ്ങരംകുളം: കാളാച്ചാൽ അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യയായിരുന്ന സഫീന (28) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃപ്പനച്ചി സ്വദേശി ആക്കാട്ടു കുന്നുമ്മൽ മുഹമ്മദ് ഷഫീക്കിനെ (28) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്.

യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് പ്രതി ഷഫീഖ് കാളാച്ചാലിലെ വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.

2022 ജനുവരി 11ന് രാത്രി കാളാച്ചാലിലെ ഭർതൃഗൃഹത്തിലാണ് യുവതി തൂങ്ങി മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുക്കുകയായിരുന്നു. സി.ഐ. ബഷീർ ചിറക്കൽ, എസ്.ഐ. രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - man arrested for Young womans suicide
Next Story