Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightവാ​യ​ന​ശാ​ല​ക്ക്​...

വാ​യ​ന​ശാ​ല​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ ‌കു​ട്ടി​ക​ൾ​ക്ക്‌ നാ​ട്ടു​കാ​രു​ടെ വ​ക സൈ​ക്കി​ൾ

text_fields
bookmark_border
വാ​യ​ന​ശാ​ല​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ ‌കു​ട്ടി​ക​ൾ​ക്ക്‌ നാ​ട്ടു​കാ​രു​ടെ വ​ക സൈ​ക്കി​ൾ
cancel
camera_alt

ഹാ​ദി​ക്കും ഹ​ന്ന​ക്കും നാ​ട്ടു​കാ​ർ സൈ​ക്കി​ൾ ന​ൽ​കു​ന്നു

ച​ങ്ങ​രം​കു​ളം: ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ക്കൂ​ർ ബ്ര​ദേ​ഴ്സ്‌ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ്പോ​ർ​ട്​​സ്​ ക്ല​ബി​െൻറ പു​തു​താ​യി നി​ർ​മി​ച്ച വാ​യ​ന​ശാ​ല​ക്ക്‌ പു​സ്ത​കം വാ​ങ്ങാ​ൻ സം​ഭാ​വ​ന ന​ൽ​കി​യ കു​ട്ടി​ക​ൾ​ക്ക്​ നാ​ട്ടു​കാ​രു​െ​ട വ​ക സൈ​ക്കി​ൾ സ​മ്മാ​നം.

അ​ഞ്ചു​കൊ​ല്ല​മാ​യി കു​ട്ടി​ക​ൾ സ്വ​രൂ​പി​ച്ചു​വെ​ച്ചി​രു​ന്ന രൂ​പ​യാ​ണ്​ വാ​യ​ന​ശാ​ല​ക്ക്​ ന​ൽ​കി​യ​ത്. കോ​ക്കൂ​ർ പു​തു​വീ​ട്ടി​ൽ ശാ​ഫി​യു​ടെ​യും സൗ​ദ​യു​ടെ​യും മ​ക്ക​ളാ​യ നാ​ലാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി ഹാ​ദി​യും അ​ഞ്ചാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി ഹ​ന്ന​യു​മാ​ണ്‌ സൈ​ക്കി​ൾ വാ​ങ്ങാ​ൻ ഒ​ന്നാം ക്ലാ​സ്‌ മു​ത​ൽ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി​യ​ത്‌.

ബ്ര​ദേ​ഴ്സ്‌ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​യ​ന​ശാ​ല​ക്ക്‌ വേ​ണ്ടി പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത​റി​ഞ്ഞ കു​ട്ടി​ക​ൾ പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ട്‌ കു​ട്ടി​ക​ളെ​യും ക്ല​ബ്‌ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​ദ​രി​ക്കു​ക​യും സൈ​ക്കി​ൾ അ​വ​ർ​ക്ക്‌ വാ​ങ്ങി​ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bicyclechangaramkulamhadi hanna
Next Story