Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightജീ​വ​ന​ക്കാ​ര​നെ...

ജീ​വ​ന​ക്കാ​ര​നെ കബളിപ്പിച്ച്​ ഷോപ്പില്‍നിന്ന് 3000 രൂപ തട്ടി

text_fields
bookmark_border
He cheated the employee and stole Rs 3,000 from the shop
cancel

ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ള​ത്തെ റെ​ഡി​മെ​യ്ഡ് ഷോ​പ്പി​ല്‍നി​ന്ന് തൊ​ട്ട​ടു​ത്ത ഷോ​പ്പി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് 3000 രൂ​പ ത​ട്ടി​യെ​ടു​ത്ത് യു​വാ​വ് ക​ട​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ലി​യ ഗ​ള്‍ഫ് അ​ബാ​യ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഷോ​പ്പു​ട​മ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ജീ​വ​ന​ക്കാ​ര​െൻറ അ​ടു​െ​ത്ത​ത്തി​യ​ശേ​ഷം തൊ​ട്ട​ടു​ത്ത മ​രു​ന്നു​ക​ട​യി​ല്‍നി​ന്നാ​ണെ​ന്നും 3000 രൂ​പ വേ​ണ​മെ​ന്നും ഇ​പ്പോ​ള്‍ത​ന്നെ ത​രാ​മെ​ന്നും പ​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ര​ന്‍ ഉ​ട​മ​യെ മൊ​ബൈ​ലി​ല്‍ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് വ​ന്ന യു​വാ​വി​ന് മൊ​ബൈ​ല്‍ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ​രി​ചി​ത​നാ​യ യു​വാ​വ് പ​രി​ച​യം​കാ​ണി​ച്ച് ഉ​ട​മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൊ​ബൈ​ല്‍ ക​ട്ടാ​ക്കി.

ജീ​വ​ന​ക്കാ​ര​നോ​ട് 3000 ത​രാ​ന്‍ ഉ​ട​മ പ​റ​ഞ്ഞെ​ന്നും പ​റ​ഞ്ഞ് തു​ക വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.ഉ​ട​മ​യെ​ത്തി തൊ​ട്ട​ടു​ത്ത മ​രു​ന്നു​ക​ട​യി​ല്‍ എ​ത്തി പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​പ​രി​ചി​ത​ന്‍ പ​ണം ത​ട്ടി​യ വി​വ​രം അ​റി​യു​ന്ന​ത്. സി.​സി.​ടി.​വി ദൃ​ശ്യം സ​ഹി​തം ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് ഷോ​പ്പു​ട​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmoney fraud
News Summary - He cheated the employee and stole Rs 3,000 from the shop
Next Story