Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകോവിഡ് മരണങ്ങൾക്ക്​...

കോവിഡ് മരണങ്ങൾക്ക്​ സൗജന്യ ഖബറൊരുക്കി സൗഹാർദ മാതൃക

text_fields
bookmark_border
sajan and jeri
cancel
camera_alt

സാ​ജ​നും ജെ​റി​യും

ച​ങ്ങ​രം​കു​ളം: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ര​ണം പെ​രു​കു​േ​മ്പാ​ൾ സൗ​ഹാ​ർ​ദ മാ​തൃ​ക പ​ങ്കു​വെ​ക്കു​ക​യാ​ണ്​ ര​ണ്ട്​ യു​വാ​ക്ക​ൾ. ഖ​ബ​ർ കി​ള​ക്കു​ന്ന​തി​ന് ത​ട​സ്സം നേ​രി​ട്ട​പ്പോ​ഴാ​ണ്​ ച​ങ്ങ​രം​കു​ളം ചി​റ​വ​ല്ലൂ​രി​ല്‍ സാ​ജ​ൻ, ജെ​റി എ​ന്നീ യു​വാ​ക്ക​ൾ മ​ത സൗ​ഹാ​ർ​ദ​ത്തി​െൻറ മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് മൂ​ലം മ​രി​ച്ച ര​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ക്ക് ഖ​ബ​ര്‍ കി​ള​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​റ ക​ണ്ട​തി​നെ തു​ട​ര്‍ന്ന് നി​ര്‍മാ​ണം ത​ട​സ്സ​പ്പെ​ട്ട​ത്.

ഇ​തോ​ടെ​ സാ​ജ​ൻ ചി​റ​വ​ല്ലൂ​ര്‍ ജെ​റി എ​ന്ന വ്യ​ക്തി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വു​മാ​യി പ​ള്ളി​ക്കാ​ട്ടി​ൽ ഖ​ബ​റൊ​രു​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം പ്ര​തി​ഫ​ലം വാ​ങ്ങാ​തെ അ​ഞ്ചോ​ളം ഖ​ബ​റി​ട​ങ്ങ​ളാ​ണ് സാ​ജ​ന്‍ കു​ഴി​ച്ചു ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19graves
News Summary - Friendly model of free graves for covid deaths
Next Story