Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകാ​ലി​ഗ്ര​ഫി​യു​മാ​യി...

കാ​ലി​ഗ്ര​ഫി​യു​മാ​യി ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇ​ടം നേ​ടി ഫാ​ത്തി​മ ന​സ്​​ല

text_fields
bookmark_border
fathima nasla
cancel
camera_alt

ഫാ​ത്തി​മ ന​സ്​​ല

ച​ങ്ങ​രം​കു​ളം: ക​ഠി​ന പ്ര​യ​ത്ന​ത്തി​നി​ടെ ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​നേ​ടി ഫാ​ത്തി​മ ന​സ്​​ല. അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ ചെ​റു​പ്പം മു​ത​ൽ ത​ന്നെ ക​ഴി​വു​തെ​ളി​യി​ച്ച ന​സ്​​ല​യു​ടെ കാ​ലി​ഗ്ര​ഫി​ക​ൾ നേ​ര​ത്തെ ത​ന്നെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ഖു​ർ​ആ​നി​ലെ യാ​സീ​ൻ അ​ധ‍്യാ​യം പൂ​ർ​ണ​മാ​യും ഒ​റ്റ ഷീ​റ്റി​ൽ മ​നോ​ഹ​ര​മാ​യി കാ​ലി​ഗ്ര​ഫി ചെ​യ്താ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ്റെ​ക്കോ​ഡ്സി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്.

ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര പ​ള്ള​ത്ത് അ​ബ്​​ദു​ൽ മ​ജീ​ദ്-​ജു​ബൈ​രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book Of Records
News Summary - Fatima nasla in the India Book of Records with Calligraphy
Next Story