Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightചാ​രി​റ്റി...

ചാ​രി​റ്റി ട്ര​സ്​​റ്റി​െൻറ പേ​രി​ല്‍ വ്യാ​ജ പ​ണ​പ്പി​രി​വ്​

text_fields
bookmark_border
fake
cancel

ച​ങ്ങ​രം​കു​ളം: ചാ​രി​റ്റി ട്ര​സ്​​റ്റി​െൻറ പേ​രി​ല്‍ നോ​ട്ടീ​സും റ​സീ​റ്റ് ബു​ക്കും അ​ടി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന് കൈ​മാ​റി.

തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​രി​റ്റി ട്ര​സ്​​റ്റ് എ​ന്ന പേ​രി​ലാ​ണ് നോ​ട്ടീ​സ് അ​ടി​ച്ച് യു​വാ​വും ര​ണ്ട് വീ​ട്ട​മ്മാ​രും അ​ട​ങ്ങു​ന്ന സം​ഘം വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി പി​രി​വ് ന​ട​ത്തി വ​ന്ന​ത്. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ റ​സീ​റ്റ് ബു​ക്കി​ലു​ള്ള മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ണെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നു​മു​ള്ള മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.

ഇ​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ത്തെ ത​ട​ഞ്ഞ് പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changaramkulammoney collectioncharitable trust
News Summary - fake money collection in the name of a charitable trust
Next Story