Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightതൊഴിലുറപ്പ് പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ കുളം നിർമിച്ച് ബിരുദ വിദ്യാർഥികൾ

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതിയിൽ കുളം നിർമിച്ച് ബിരുദ വിദ്യാർഥികൾ
cancel
camera_alt

തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ജി​ത സു​നി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ച​ങ്ങ​രം​കു​ളം: ആ​ല​​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 19 പ​ന്താ​വൂ​രി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ മ​ത്സ്യ കൃ​ഷി​ക്കാ​യി കു​ളം നി​ർ​മി​ച്ച് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​ഴു​പേ​രാ​ണ് മ​ത്സ്യ കൃ​ഷി​ക്കാ​യി സ്വ​പ്ര​യ​ത്‌​ന​ത്തി​െൻറ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട് മൂ​ന്ന്​ സെൻറ്​ വീ​തി​യി​ൽ കു​ളം നി​ർ​മി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​േ​ണാ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ജി​ത സു​നി​ൽ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് ​െഡ​വ​ല​പ്​​മെൻറ്​ ഓ​ഫി​സ​ർ ഉ​ഷാ​ദേ​വി, വാ​ർ​ഡ് മെം​ബ​ർ ഇ.​ആ​ർ. ലി​ജേ​ഷ് തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റ​ഊ​ഫ്, പ്ര​തീ​ഷ്, ജി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Employment guarntee scheme degree students 
Next Story