Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേടുവന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി

text_fields
bookmark_border
കേടുവന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി
cancel
camera_alt

ആലംകോട്​ കേടുവന്ന മത്സ്യം ഉപേക്ഷിച്ച നിലയിൽ

ചങ്ങരംകുളം: ആലംകോട് അവറാന്‍പടിയില്‍ കേടുവന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി. അവറാന്‍പടിയില്‍ അബുവി​െൻറ ചായക്കടക്ക് പിറകിലാണ് പുഴുവരിച്ച നിലയില്‍ മത്സ്യം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോളാണ് ഉപേക്ഷിച്ചമത്സ്യം കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story