Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിടപ്പുമുറിയിലെ അലമാരക്കടിയിൽ പത്തി വിടർത്തി മൂർഖൻ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
ചങ്ങരംകുളം: കിടപ്പുമുറിയിലെ അലമാരക്കടിയിൽ പത്തി വിടർത്തി നിന്ന മൂർഖനെ കണ്ട് ഭയന്നുവി റച്ച് കുടുംബം. ചിയ്യാനൂർ മേലേ പുരയ്ക്കല്‍ ബാലന്റെ വീട്ടിലെ മുറിയിലാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
പുലർച്ചെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് ആറടിയോളം നീളമുള്ള മൂർഖനെ കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ ഒറ്റപ്പിലാവ് രാജൻ എത്തി അലമാരക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

