Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightയു​വാ​വ് കു​ത്തേ​റ്റ്...

യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി

text_fields
bookmark_border
search
cancel

ച​ങ്ങ​രം​കു​ളം: കോ​ലി​ക്ക​ര​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി മു​നീ​ബ് (25) കോ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച​ത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ മു​നീ​ബി​നെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍ന്ന് ബൈ​ക്കി​ലാ​ണ് ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changaramkulam Murder Case
News Summary - Changaramkulam Murder Case
Next Story