Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightമണ്ണുമാന്തിയന്ത്രവും...

മണ്ണുമാന്തിയന്ത്രവും ഒമ്പത്​ ടിപ്പർ ലോറിയും പിടികൂടി

text_fields
bookmark_border
മണ്ണുമാന്തിയന്ത്രവും ഒമ്പത്​ ടിപ്പർ ലോറിയും പിടികൂടി
cancel
camera_alt

ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റികൾ

എ​ട​പ്പാ​ൾ: ശു​ക​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന​തി​നി​ടെ ഒ​മ്പ​ത് ടി​പ്പ​ർ ലോ​റി​യും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം.

സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ അ​നു​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ ചോ​ല​ക്ക​ല്‍, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:changaramkulamvehicle seized
Next Story