Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെരുപ്പ് എടുക്കാനായില്ല; പാളച്ചെരുപ്പ് നിര്‍മിച്ച് അബ്ദുട്ടി
text_fieldsbookmark_border
പാളയിൽ നിർമിച്ച ചെരുപ്പുമായി അബ്ദുട്ടി
ചങ്ങരംകുളം: കോവിഡ് നിയന്ത്രണങ്ങളില്‍ കടകള്‍ അടഞ്ഞതോടെ പൊട്ടിപ്പോയ ചെരുപ്പിന് പകരം പാളച്ചെരുപ്പ് നിർമിച്ചുപയോഗിച്ച് വളയംകുളം സ്വദേശി അബ്ദുട്ടി.
കടകൾ തുറക്കാത്തതിനാൽ മറ്റൊരു ചെരുപ്പ് എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പഴയകാല ഓർമ്മകളുമായി പുതിയ ഉദ്യമം. കഴിഞ്ഞ ദിവസം കഴുങ്ങിന് തോട്ടത്തിൽനിന്ന് പാളയെടുത്താണ് മനോഹരമായൊരു ചെരിപ്പ് നിർമിച്ചത്.
Next Story

