Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightഉ​പേ​ക്ഷി​ച്ച...

ഉ​പേ​ക്ഷി​ച്ച മാ​സ്കു​ക​ൾ പെ​റു​ക്കി​യെ​ടു​ത്ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി

text_fields
bookmark_border
shivadasan
cancel
camera_alt

വ​ലി​ച്ചെ​റി​യു​ന്ന മാ​സ്കു​ക​ൾ പെ​റു​ക്കു​ന്ന ശി​വ​ദാ​സ​ൻ

ച​ങ്ങ​രം​കു​ളം: ടൗ​ണി​ലും മ​റ്റു റോ​ഡ​രി​കി​ലും അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന മാ​സ്​​കു​ക​ൾ പെ​റു​ക്കി​യെ​ടു​ത്ത് സം​സ്​​ക​രി​ച്ച്​ മാ​തൃ​ക​യാ​കു​ക​യാ​ണ് ച​ങ്ങ​രം​കു​ള​ത്തെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ ശി​വ​ദാ​സ​ൻ. മൂ​ക്കു​ത​ല സ്വ​ദേ​ശി​യും ച​ങ്ങ​രം​കു​ള​ത്തെ ഐ.​എ​ൻ.​ടി.​യു.​സി ചു​മ​ട്ട് തൊ​ഴി​ലാ​ളി അം​ഗ​വു​മാ​യ​ ഇ​ദ്ദേ​ഹം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റോ​ഡ​രി​കി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന മാ​സ്​​കു​ക​ൾ നാ​യ​ക​ളും മ​റ്റും ക​ടി​ച്ചു പ​റി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MasksAbandoned masks
News Summary - Abandoned masks were removed by the porter
Next Story