Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് കാറിടിച്ചു കയറി; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
vehicle accident
cancel

മലപ്പുറം: പാലക്കാട് നാലു വിദ്യാർഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുംമുമ്പ് മലപ്പുറത്ത് അപകടം. കാറപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident in Malappuram; Three people were injured
Next Story