Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച് നിന്നു; ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
കൊളക്കുത്ത് കണ്ടായിപ്പാടത്ത് അപകടത്തിൽപെട്ട ബസ്
ചേലേമ്പ്ര: ഓടുന്നതിനിടെ നിയന്ത്രണംവിട്ട മിനി ബസ് അപകടത്തിൽപെട്ടു. രാമനാട്ടുകര--കൊളക്കൂത്ത് റോഡിൽ ഓടുന്ന സ്വകാര്യ ബസാണ് കണ്ടായിപ്പാടത്ത് ബ്രേക് നഷ്ടപ്പെട്ട് മതിലിലിടിച്ച് നിന്നത്. ബസിൽ ആളുകൾ കുറവായതും ഇടിച്ചശേഷം മറിയാതിരുന്നതിനാലും ദുരന്തം ഒഴിവായി. ദേവകി അമ്മ കോളജിന് സമീപം വളവിൽവെച്ചാണ് നിയന്ത്രണംവിട്ടത്. ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു.
Next Story

