Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ​ഹോ​ദ​ര​ങ്ങ​ളെ...

സ​ഹോ​ദ​ര​ങ്ങ​ളെ ക​ത്തി​കൊ​ണ്ട്​ കു​ത്തി: അ​യ​ൽ​വാസി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
സ​ഹോ​ദ​ര​ങ്ങ​ളെ ക​ത്തി​കൊ​ണ്ട്​ കു​ത്തി: അ​യ​ൽ​വാസി അ​റ​സ്​​റ്റി​ൽ
cancel
camera_alt

ആ​സി​ഫ്​​

മ​ല​പ്പു​റം: അ​യ​ല്‍വാ​സി​യാ​യ സ​ഹോ​ദ​ര​ങ്ങ​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ മ​ല​പ്പു​റം പൊ​ലീ​സ്​ പി​ടി​കൂ​ടി.

കോ​ഡൂ​ര്‍ പ​ഴ​മ​ള്ളൂ​ര്‍ തേ​റാ​ട് രാ​മം​പ​റ​മ്പി​ലെ കു​രു​ണി​യ​ന്‍ വീ​ട്ടി​ല്‍ ആ​സി​ഫാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്​ സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ്​ പ്ര​തി ക​ത്തി​കൊ​ണ്ട്​ കു​ത്തി​യ​ത്.

ഒ​രാ​ൾ​ക്ക്​ നെ​ഞ്ചി​ലും കൈ​ത്ത​ണ്ട​യി​ലും ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്ക്​ കൈ​വി​ര​ലി​നു​മാ​ണ്​ പ​രി​ക്ക്. ഇ​വ​രു​ടെ മാ​താ​വി​നെ അ​റ​സ്​​റ്റി​ലാ​യ യു​വാ​വ്​ ക​ല്ലെ​ടു​ത്ത്​ എ​റി​ഞ്ഞി​രു​ന്നു. ഇ​ത്​ ചോ​ദി​ക്കാ​ൻ എ​ത്തി​യ​േ​പ്പാ​ഴാ​യി​രു​ന്നു അ​ക്ര​മ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്.​െ​എ സം​ഗീ​ത്​ പു​ന​ത്തി​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsStabbing caseMalappuram News
News Summary - Brothers stabbed: Neighbor arrested
Next Story