Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right20 ല​ക്ഷം രൂ​പ​യു​ടെ...

20 ല​ക്ഷം രൂ​പ​യു​ടെ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ കൈ​മാ​റി സ​ഹോ​ദ​ര​ങ്ങ​ള്‍

text_fields
bookmark_border
oxygen cylinder donation
cancel
camera_alt

20 ല​ക്ഷം രൂ​പ​യു​ടെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പി.​ടി. സ​ലാം ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന് കൈ​മാ​റു​ന്നു

മ​ല​പ്പു​റം: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി മ​ങ്ക​ട​യി​ലെ സ​ഹോ​ദ​ര​ങ്ങ​ള്‍. 20 ല​ക്ഷം രൂ​പ​യു​ടെ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന് കൈ​മാ​റി​യ​ത്.

മ​ങ്ക​ട പ​ള്ളി​യാ​ലി​ല്‍ തൊ​ടി​യി​ലെ അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി​യു​ടെ മ​ക്ക​ളാ​യ മ​ജീ​ദ്, ഇ​ര്‍ഷാ​ദ്, അ​ന്‍വ​ര്‍, സ​ലാം എ​ന്നി​വ​ര്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ഴ് ക്യു​ബി​ക്കി​െൻറ 42.2 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള 62 സി​ലി​ണ്ട​റു​ക​ളാ​ണ് ന​ല്‍കി​യ​ത്.

20,06,400 രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ക​ല​ക്ട​റു​ടെ ഇ​ട​പെ​ട​ലിലാണ്​ നാ​ല് ദി​വ​സം കൊ​ണ്ട് മും​ബൈ​യി​ല്‍നി​ന്ന് സി​ലി​ണ്ട​റു​ക​ള്‍ മ​ല​പ്പു​റ​ത്തെത്തിച്ചത്​.

Show Full Article
TAGS:oxygen cylinder donated oxygen cylinder 
News Summary - Brothers handing over an oxygen cylinder worth Rs 20 lakh
Next Story