Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​രേ​ക്കാ​ട്...

ക​രേ​ക്കാ​ട് കു​ണ്ടു​വാ​യി​ൽ പാ​ലം; പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യം

text_fields
bookmark_border
bridge
cancel
camera_alt

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ണ്ടു​വാ​യി​ൽ പാ​ലം പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്നു. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തേ ‘മാ​ധ്യ​മ’​ത്തി​ൽ വ​ന്ന ചി​ത്ര​വും കാ​ണാം

ക​രേ​ക്കാ​ട്: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ണ്ടു​വാ​യി​ൽ പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. കാ​ടാ​മ്പു​ഴ-​ക​രേ​ക്കാ​ട് ചി​ത്രം​പ​ള്ളി വ​ഴി വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ണ്ടു​വാ​യ് പാ​ലം.

പാ​ല​ത്തി​ന്റെ ക​മ്പി​ക​ൾ പ​ല​തും തു​രു​മ്പെ​ടു​ത്തി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കു​ലു​ക്ക​മ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല​ഭാ​ഗ​ത്തും സി​മ​ൻ​റു​ക​ൾ അ​ട​ർ​ന്ന് വീ​ഴാ​ൻ തു​ട​ങ്ങി. ഈ ​റോ​ഡി​ലൂ​ടെ കാ​ടാ​മ്പു​ഴ, വ​ളാ​ഞ്ചേ​രി, തി​രൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വി​സു​ണ്ട്. മാ​റാ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പി​ന്റെ കീ​ഴി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. അ​തേ​മ​സ​മ​യം, പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ 23 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

‘അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം’

പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം ക​രേ​ക്കാ​ട് പോ​സ്റ്റ് ഓ​ഫി​സ് ബ്രാ​ഞ്ച് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് റ​ബ​റൈ​സ് ചെ​യ്ത് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ഷാ​ഫി കു​ട്ടി, കെ.​പി. സു​ബൈ​ർ, കെ. ​അ​ലി, കെ. ​ഹ​മീ​ദ്, കെ.​പി. സു​ബൈ​ർ ബാ​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgeMalappuram News
News Summary - Bridge at Karekad Kunduva-It needs to be renovated and built
Next Story