Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​സ്തി​ഷ്‌​കാ​ഘാ​തം;...

മ​സ്തി​ഷ്‌​കാ​ഘാ​തം; ചി​കി​ത്സ​ക്ക്​ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
Brain injury; Youth seek help for treatment
cancel
camera_alt

ഷ​രീ​ഫ്

വെ​ട്ട​ത്തൂ​ർ: മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന യു​വാ​വ് ക​നി​വു​തേ​ടു​ന്നു. വെ​ട്ട​ത്തൂ​ർ കാ​പ്പ് കി​ളി​യ​ത്തെ കോ​ഴി​ശ്ശേ​രി ഷ​രീ​ഫാ​ണ്​ കാ​ര​ണ്യ​ത്തി​െൻറ ക​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച്​ ക​ഴി​യു​ന്ന​ത്. സ്ട്രോ​ക്ക് മൂ​ലം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്​ 34കാ​ര​ൻ. വി​ദ​ഗ്ധ​ചി​കി​ത്സ ന​ല്‍കി​യെ​ങ്കി​ല്‍ മാ​ത്ര​മേ ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​നാ​വു​ക​യു​ള്ളൂ എ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഷ​രീ​ഫ് അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ തി​രി​ച്ചു​പോ​കാ​നാ​കാ​തെ നാ​ട്ടി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ രോ​ഗ​വും പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്. ഭാ​ര്യ​യും ചെ​റി​യ ര​ണ്ടു​ മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക ആ​ശ്ര​യ​മാ​യ ഈ ​യു​വാ​വി​ന് തു​ട​ർ​ചി​കി​ത്സ​ക്ക്​ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം. ഉ​ബൈ​ദു​ല്ല ചെ​യ​ർ​മാ​നും പി.​കെ. അ​ഹ്‌​മ​ദ്‌ ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സാ​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് വെ​ട്ട​ത്തൂ​ർ ശാ​ഖ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ പേ​രി​ൽ അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 40135101083675. ഐ.​എ​ഫ്.​എ​സ് കോ​ഡ്: KLGB 0040135. ഫോ​ൺ: 9497612009.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentBrain injury
News Summary - Brain injury; Youth seek help for treatment
Next Story