Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉമർ മുഖ്ത്താറി​െന...

ഉമർ മുഖ്ത്താറി​െന അഭിനന്ദിക്കാൻ ബോബി ചെമ്മണ്ണൂരെത്തി

text_fields
bookmark_border
ഉമർ മുഖ്ത്താറി​െന അഭിനന്ദിക്കാൻ ബോബി ചെമ്മണ്ണൂരെത്തി
cancel

വേ​ങ്ങ​ര: മൂ​ന്നു​പേ​രെ മ​ര​ണ​ക്ക​യ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന്​ ധീ​ര​ത അ​വാ​ർ​ഡ് നേ​ടി​യ ഉ​മ​ർ മു​ഖ്ത്താ​റി​നെ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ആ​ദ​രി​ച്ചു.

വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഉ​മ​ർ മു​ഖ്ത്താ​ർ ത​ന്നോ​ടൊ​പ്പം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഹം​സ, സാ​ദി​ഖ്, ജാ​ഫ​ർ, ഉ​മ്മ ഷ​മീ​റ, ക​രീം​ഹാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bobby Chemmannur
News Summary - Bobby Chemmannoor came to congratulate Umar Mukhtari
Next Story