Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ടി. ജലീലി​െൻറ...

കെ.ടി. ജലീലി​െൻറ വീട്ടിലേക്ക് ബി.ജെ.പി ന്യൂനപക്ഷ മോർച്ച മാർച്ച്

text_fields
bookmark_border
കെ.ടി. ജലീലി​െൻറ വീട്ടിലേക്ക് ബി.ജെ.പി ന്യൂനപക്ഷ മോർച്ച മാർച്ച്
cancel
camera_alt

ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി മ​ന്ത്രി ജ​ലീ​ലി‍െൻറ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ബി.​ജെ.​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ളാ​ഞ്ചേ​രി: സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ഖു​ർ​ആ​നെ മ​റ​യാ​ക്കി ര​ക്ഷ​പ്പെ​ടാ​നു​ള്ള മ​ന്ത്രി ജ​ലീ​ലി‍െൻറ ത​ന്ത്രം മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് മാ​ത്ര​മ​ല്ല, മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ത​ന്നെ ജ​ലീ​ലി​നെ പു​റ​ത്താ​ക്കു​ന്ന​തി​നു​ള്ള കു​റ്റ​മാ​ണ് ചെ​യ്ത​തെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ത്താ​ർ ഹാ​ജി ക​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജി​ജി തോ​മ​സ്, ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് പ​ട​മാ​ട​ൻ, അ​ജി തോ​മ​സ്, ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്, ജി​ല്ല പ്ര​സി​ഡ​ൻ​റ് ര​വി തേ​ല​ത്ത്, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​കെ. സു​രേ​ന്ദ്ര​ൻ, ബാ​ദു​ഷ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു.

ലി​ജോ​യ് പോ​ൾ, ഷാ​ജി ജോ​ർ​ജ്, റി​ഷാ​ൽ മു​ഹ​മ്മ​ദ്, ആ​ത്തി​ക്ക അ​ബ്​​ദു​റ​ഹ്മാ​ൻ, ഹു​സൈ​ൻ വ​രി​ക്കോ​ട​ൻ, കു​ഞ്ഞി​ക്കോ​യ മു​സ്​​ലി​യാ​ർ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelBJP Minority Morcha
Next Story