Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രേഖകളില്ലാത്ത 26.53 ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ

text_fields
bookmark_border
രേഖകളില്ലാത്ത 26.53 ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ
cancel

മ​ല​പ്പു​റം: രേ​ഖ​ക​ളി​ല്ലാ​തെ ബൈ​ക്കി​ൽ കൊ​ണ്ടു​വ​ന്ന 26.53 ല​ക്ഷം രൂ​പ​യു​മാ​യി കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി പി​ടി​യി​ൽ. മു​ണ്ട​ൻ​തൊ​ടി മു​ഹ​മ്മ​ദ് മ​നാ​ഫ് (37) ആ​ണ് ച​ട്ടി​പ്പ​റ​മ്പി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം.

മ​ല​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ശി​വ​ശ​ങ്ക​ര​ൻ, സി.​പി.​ഒ അ​നീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biker arrested with undocumented money
Next Story