Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരിച്ചുവിട്ടു

text_fields
bookmark_border
പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരിച്ചുവിട്ടു
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ടു.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 6.35ന്​ ​ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ്​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ട​ത്. ഡ​ൽ​ഹി-​ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട്​ വി​മാ​ന​മാ​ണി​ത്.

6.35ന്​ ​എ​ത്തി രാ​ത്രി എ​ട്ടി​ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​കേ​ണ്ട വി​മാ​ന​മാ​ണി​ത്. പി​ന്നീ​ട്​ രാ​ത്രി​യാ​ണ്​ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story