Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടിപ്പറും ഓട്ടോയും...

ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഓ​ട്ടോ​റി​ക്ഷ

എ​ട​പ്പാ​ൾ: സം​സ്ഥാ​ന​പാ​ത​യി​ൽ എ​ട​പ്പാ​ൾ മാ​ണൂ​രി​ൽ ഓ​ട്ടോ​യും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ർ മാ​ണൂ​ർ സ്വ​ദേ​ശി പാ​ട​ത്തു​പീ​ടി​ക​യി​ൽ അ​ശ്റ​ഫി​നെ (50) പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​മാ​ണൂ​ർ ചേ​ക​നൂ​ർ റോ​ഡി​ലെ ക​ടു​ങ്ങാം​കു​ന്ന് തി​രി​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ത​ക​രു​ക​യും ഓ​ട്ടോ മ​റ്റൊ​രു കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യും ചെ​യ്തു. കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​ർ കു​റ​വാ​യ​തി​നാ​ൽ മെ​റ്റ​ൽ അ​ട​ർ​ന്ന് റോ​ഡി​ൽ പ​ര​ന്ന നി​ല​യി​ലാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​യാ​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലെ മെ​റ്റ​ലു​ക​ൾ ഉ​ട​ൻ മാ​റ്റി പ​ണി പൂ​ർ​ത്തി​യാ​ക്കാം എ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverInjuredcollisiontipper
News Summary - Auto driver seriously injured in collision between tipper and auto
Next Story