Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമം: ഡ്രൈവർ പിടിയിൽ

text_fields
bookmark_border
rape attempt
cancel

കാ​വ​നൂ​ർ: കാ​വ​നൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്ക​വെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. ത​വ​ര​പ്പ​റ​മ്പ്​ സ്വ​ദേ​ശി മു​ർ​പ്പ​ൻ​തൊ​ടി വീ​ട്ടി​ൽ ശി​ഹാ​ബി​നെ​യാ​ണ്​ (38) അ​രീ​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ്​ സം​ഭ​വം. മൂ​ന്നു​പേ​ർ വീ​ടെ​ത്തി​യ​തോ​ടെ ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി. ഇ​തി​നു​ശേ​ഷം പ്ര​തി പെ​ൺ​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്ന് ചാ​ടി​യി​റ​ങ്ങി​യ പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി.

അ​രീ​ക്കോ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശി​ഹാ​ബി​നെ​യും ഓ​ട്ടോ​റി​ക്ഷ​യെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ പോ​ക്​​സോ ഉ​ൾ​പ്പെ​ടെ കേ​സു​ക​ൾ ചു​മ​ത്തി മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​മേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി​മ​ൽ വി. ​വി​ജ​യ​ൻ, ക​ബീ​ർ, എം. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptAttempt to molestdriver arrested
News Summary - Attempt to molest girl in autorickshaw: Driver arrested
Next Story