Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​ഴി​ക്കോ​ട് ബ​സ്...

കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് ചേ​ലേ​മ്പ്ര​യി​ൽ​നി​ന്ന് വീ​ൽ​ചെ​യ​ർ

text_fields
bookmark_border
കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് ചേ​ലേ​മ്പ്ര​യി​ൽ​നി​ന്ന് വീ​ൽ​ചെ​യ​ർ
cancel
camera_alt

കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് ദേ​വ​കി അ​മ്മ മെ​മ്മോ​റി​യ​ൽ

സ്ഥാ​പ​ന​ങ്ങ​ളും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ല​യ​ൺ​സ്

ക്ല​ബും സം​യു​ക്ത​മാ​യി വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​പ്പോ​ൾ

ചേ​ലേ​മ്പ്ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി ചേ​ലേ​മ്പ്ര ദേ​വ​കി അ​മ്മ മെ​മ്മോ​റി​യ​ൽ സ്ഥാ​പ​ന​ങ്ങ​ളും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ല​യ​ൺ​സ് ക്ല​ബും സം​യു​ക്ത​മാ​യി വീ​ൽ​ചെ​യ​ർ ന​ൽ​കി. യാ​ത്ര ചെ​യ്യു​ന്ന ഇ​ത്ത​രം ആ​ളു​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി വീ​ൽ​ചെ​യ​ർ ഇ​ല്ലാ​ത്ത​ത് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നെ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലെ ജ​ന​മൈ​ത്രി പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​ണ് അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ വീ​രാ​ൻ​കു​ട്ടി, സി.​പി. ഷ​ബീ​റ​ലി, നാ​രാ​യ​ണ​ൻ, ഭാ​ര​തി എ​ന്നി​വ​രും ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ദേ​വ​കി അ​മ്മ മെ​മ്മോ​റി​യ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ കെ.​ആ​ർ. ശ്രീ​ഹ​രി, എ​ൻ. സു​രേ​ഷ്, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സെ​ക്ക​ൻ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ പി. ​നാ​യ​ർ എ​ന്നി​വ​രും ചേ​ർ​ന്ന് വീ​ൽ​ചെ​യ​ർ കൈ​മാ​റി. കോ​ഴി​ക്കോ​ട് ക​സ​ബ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ഷേ​ക്, ജ​ന​മൈ​ത്രി പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ​മാ​രാ​യ ഉ​മേ​ഷ്, നി​റാ​സ്, ക​സ​ബ സി​വി​ൽ സ​ർ​വി​സ് ഓ​ഫി​സ​ർ സ​ന്ദീ​പ് സെ​ബാ​സ്റ്റ്യ​ൻ, കു​ടും​ബ​ശ്രീ ന​ഴ്സി​ങ് യൂ​നി​റ്റി​ലെ സി​സ്റ്റ​ർ മി​നി സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wheel ChairKozhikode bus stand
News Summary - At the Kozhikode bus stand For member limiters Wheel Chair
Next Story