Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right750 ഗ്രാം കഞ്ചാവുമായി...

750 ഗ്രാം കഞ്ചാവുമായി അസം സ്വദേശി പെരിന്തല്‍മണ്ണയിൽ പിടിയിൽ

text_fields
bookmark_border
750 ഗ്രാം കഞ്ചാവുമായി അസം സ്വദേശി  പെരിന്തല്‍മണ്ണയിൽ പിടിയിൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ല്‍പ​ന​ക്കെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ പി​ടി​യി​ല്‍. ല​ഹ​രി​വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 750 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​സം മൊ​റി​ഗാ​വ് സ്വ​ദേ​ശി അ​ഹി​ദു​ള്‍ ഇ​സ്‍ലാം (27) പെ​രി​ന്ത​ല്‍മ​ണ്ണ സി.​ഐ പ്രേം​ജി​ത്ത്, എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

അ​സം, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ട്ര​യി​ന്‍ മാ​ര്‍ഗ്ഗം കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍ പെ​ട്ട​യാ​ളാ​ണ്. ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തും മ​റ്റും ഒ​ളി​പ്പി​ച്ച് വ​ച്ച് ആ​വ​ശ്യ​ക്കാ​ര്‍ക്ക് എ​ത്തി​ച്ചു​കൊ​ടു​ത്താ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. പെ​രി​ന്ത​ല്‍മ​ണ്ണ സി.​ഐ, എ​സ്.​ഐ എ​ന്നി​വ​രും ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡു​മാ​ണ് പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaAssam nativemalappuram
News Summary - Assam native arrested with 750 grams of ganja
Next Story