Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവുമായി പിടിയിൽ
text_fieldsbookmark_border
പരപ്പനങ്ങാടി: ബാർ അവധിയുള്ള ദിവസങ്ങളിലേക്ക് കൂടുതൽ തുകക്ക് വിൽപനക്കായി സൂക്ഷിച്ച 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പരപ്പനങ്ങാടി കോട്ടത്തറയിലെ കെ.വി. വിജയനെയാണ് (51) പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബാബുരാജ്, സീനിയർ സിവിൽ ഓഫിസർമാരായ സിന്ധുജ, സനിൽകുമാർ, സി.പി.ഒ മാരായ അഭിലാഷ്, ദീപു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.മുൻ മാസങ്ങളിലും ഇയാൾ ഒന്നാം തീയതി കൂടുതൽ മദ്യം വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

