Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊർങ്ങാട്ടിരി വേഴക്കോട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

text_fields
bookmark_border
ഊർങ്ങാട്ടിരി വേഴക്കോട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം
cancel

ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ വേഴക്കോട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർഥി ശിവകുമാർ എന്ന സത്യൻ വിജയിച്ചു. 384 വോട്ടിന്‍റെ ലീഡിനാണ് വിജയം. നേരത്തെ യു.ഡി.എഫ്​ വിജയിച്ചിരുന്ന സീറ്റാണിത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uragantiri by election
Next Story