Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി അറസ്​റ്റിൽ

text_fields
bookmark_border
പോക്സോ കേസ് പ്രതി അറസ്​റ്റിൽ
cancel

അ​രീ​ക്കോ​ട്: 13 കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു. മൈ​ത്ര സ്വ​ദേ​ശി പു​ന്ന​ക്ക​ണ്ടി ആ​ദം കു​ട്ടി​യാ​ണ്​ (55) പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​പ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് ആ​ലോ​ചി​ച്ചെ​ങ്കി​ലും സ​മ്മ​തം ന​ൽ​കി​യി​ല്ല.

പീ​ഡ​ന വി​വ​ര​മ​റി​യാ​തെ വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച​തോ​ടെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത്​ കൗ​ൺ​സ​ലി​ങ്ങി​നാ​യി പൊ​ലീ​സ് ആ​രം​ഭി​ച്ച 'ചി​രി' പ​ദ്ധ​തി​യി​ലെ 9497900200 ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചാ​ണ്​ കൗ​ൺ​സി​ല​റോ​ട് പെ​ൺ​കു​ട്ടി ത​െൻറ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​രീ​ക്കോ​ട് ഇ​ൻ​സ്പെ​ക്ട​ർ എ. ​ഉ​മേ​ഷ്, എ​സ്.​ഐ വി​ജ​യ​ൻ, സി.​പി.​ഒ​മാ​രാ​യ സ​ജീ​ർ, സ​നൂ​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Areekode
Next Story