Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightഐ.​ഐ.​ടി...

ഐ.​ഐ.​ടി സ്വ​പ്ന​ത്തി​ൽ നി​ഹാ​ദും

text_fields
bookmark_border
ഐ.​ഐ.​ടി സ്വ​പ്ന​ത്തി​ൽ നി​ഹാ​ദും
cancel

അ​രീ​ക്കോ​ട്: എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​മ്പ​താം റാ​ങ്ക് നേ​ടി​യ യു. ​മു​ഹ​മ്മ​ദ് നി​ഹാ​ദി​ന് ആ​ഗ്ര​ഹം ഐ.​ഐ.​ടി​യി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന് ചേ​രാ​ൻ.

അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി​സ്​​റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഉ​മ്മി​ണി​യി​ൽ ഷ​രീ​ഫിെൻറ​യും കോ​ഴി​ക്കോ​ട്ടെ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഡോ. ​പി. ഫി​റോ​സ​യു​ടെ​യും മ​ക​നാ​ണ്.

കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് സ്കൂ​ളി​ലാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ദ് ഹൈ​സ്കൂ​ളും പ്ല​സ് ടു​വും പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ത്താം ത​ര​ത്തി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും പ്ല​സ് ടു​വി​ൽ 98.25 ശ​ത​മാ​നം മാ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ക്കു​ന്ന ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ത​യാ​റെ​ടു​പ്പി​ലാ​ണ്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ നി​നാ​ൽ അ​ഹ​മ്മ​ദാ​ണ് സ​ഹോ​ദ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala entranceIIT DreamMohammed Nihad
News Summary - Mohammed Nihad IIT Dream
Next Story